കോഴിക്കോട്:കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു. ടിക്കറ്റ് മെഷീനും എടിഎം കാർഡ് ഉൾപ്പെടെയുള്ള രേഖകളും അടങ്ങിയ ബാഗാണ് നഷ്ടമായത്.
നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; ദൃശ്യങ്ങൾ പുറത്ത് - കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗ് cോഷണം
കോഴിക്കോട് തൃശൂർ റൂട്ടിലോടുന്ന ബസിലാണ് മോഷണം നടന്നത്.
![നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; ദൃശ്യങ്ങൾ പുറത്ത് KSRTC bus woman conductors bag stolen in Kozhikode KSRTC lady conductors bag stolen കോഴിക്കോട് വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു കെഎസ്ആർടിസി വനിത കണ്ടക്ടറുടെ ബാഗ് cോഷണം കോഴിക്കോട് ബസ് സ്റ്റാന്‍റ് മോഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14623640-thumbnail-3x2-aj.jpg)
നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ പുറത്ത്
നിർത്തിയിട്ട ബസിൽ നിന്നും വനിത കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; മോഷ്‌ടാവിന്‍റെ ദൃശ്യങ്ങൾ പുറത്ത്
യുവാവ് ബാഗ് മോഷ്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. കോഴിക്കോട് തൃശൂർ റൂട്ടിലോടുന്ന ബസിലാണ് മോഷണം നടന്നത്. ബസ് സ്റ്റാൻഡിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് നിർണായകമായത്. നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ALSO READ: കൈകോര്‍ത്ത് രമേശും മുരളിയും ; പുനസംഘടനയില്‍ ഹൈക്കമാന്‍ഡിന്‍റെ 'ഷെല്ലാക്രമണ'ത്തിനിടെ പുതിയ നീക്കം