കേരളം

kerala

ETV Bharat / state

കോഴിക്കോട് 970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - covid 19

ജില്ലയിൽ 1154 പേർ രോഗമുക്തി നേടി.

കോഴിക്കോട്  കോഴിക്കോട് കൊവിഡ്  കോഴിക്കോട് 970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ജില്ലയിൽ 1154 പേർ രോഗമുക്തി നേടി  kozhikodu covid  covid 19  kozhikodu 970 covid cases reported
കോഴിക്കോട് 970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 16, 2020, 7:03 PM IST

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 970 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ 1154 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയ ആർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ എട്ട് പേർ പുതിയതായി രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 76 ആണ്.

ABOUT THE AUTHOR

...view details