കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം - collectorate march ends up in clashes
മന്ത്രി കെ.ടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു മാർച്ച്.
കോഴിക്കോട് യൂത്ത് കോൺഗ്രസ് കലക്‌ടറേറ്റ് മാർച്ചിൽ സംഘർഷം
കോഴിക്കോട്: യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കോഴിക്കോട് കലക്‌ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം. മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. ബാരിക്കേഡുകൾ തർക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കിയും, ഗ്രനേഡും പ്രയോഗിച്ചു. പൊലീസ് ലാത്തി വീശി. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.