കോഴിക്കോട്:പന്തീരാങ്കാവ് മുണ്ടുപാലത്തിന് സമീപം കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബിഹാർ സ്വദേശി സുഭാഷാണ് മരിച്ചത്. മൂന്ന് മണിക്കൂറോളം ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
പന്തീരാങ്കാവ് കിണർ നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു - മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു
ബിഹാർ സ്വദേശി സുഭാഷാണ് മരിച്ചത്.
![പന്തീരാങ്കാവ് കിണർ നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു Kozhikode well collapsed worker from bihar trapped inside Kozhikode well collapsed worker trapped Pantheeramkavu well collapsed accident Subhash from Bihar well accident പന്തീരാങ്കാവ് കിണർ നിർമാണത്തിനിടെ അപകടം കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശിക്കായി തെരച്ചിൽ കോഴിക്കോട് കിണർ നിർമാണത്തിനിടെ അപകടം Kozhikode well collapsed worker trapped inside died മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു കിണർ നിർമാണത്തിനിടെ അതിഥി തൊഴിലാളി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15284091-thumbnail-3x2-iak.jpg)
പന്തീരാങ്കാവ് കിണർ നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു
മുണ്ടുപാലം സ്വദേശി ഉമറിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണറിന്‍റെ ആഴം വർധിപ്പിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. നിർമാണത്തിൽ ഏർപ്പെട്ടിരുന്ന ബാക്കി നാല് പേരും രക്ഷപ്പെട്ടു.
പന്തീരാങ്കാവ് കിണർ നിർമാണത്തിനിടെ അപകടം; മണ്ണിനടിയിൽപ്പെട്ട ബിഹാർ സ്വദേശി മരിച്ചു