കോഴിക്കോട്:ജില്ലയിലെ പൂവാട്ടുപറമ്പിൽ അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രനാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന രണ്ടുപേർക്ക് കുത്തേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരു മരണം; രണ്ടുപേർ ചികിത്സയിൽ - തേനീച്ച കുത്തി മരണം
പെരുമണ്ണ സ്വദേശി പാറമ്മൽ ചന്ദ്രനാണ് മരിച്ചത്. അടയ്ക്ക പറിച്ചു നൽകുന്ന തൊഴിലാളികൾക്കാണ് കുത്തേറ്റത്
കോഴിക്കോട് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽ കുത്തേറ്റ് ഒരു മരണം; രണ്ടുപേർ ചികിത്സയിൽ
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. അടയ്ക്ക പറിച്ചു നൽകുന്ന തൊഴിലാളികളാണ് മൂന്നുപേരും. മരിച്ച ചന്ദ്രന്‍റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.