കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു - accused hanged to death
പീഡനക്കേസിൽ അറസ്റ്റിലായ കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്.
![കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു Kozhikode sub-jail accused hanged to death accused hanged to death പീഡനകേസ് പ്രതി തൂങ്ങി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10135477-thumbnail-3x2-aa.jpg)
കോഴിക്കോട്
കോഴിക്കോട്: കോഴിക്കോട് സബ് ജയിലിൽ പീഡനകേസ് പ്രതി തൂങ്ങി മരിച്ചു. പീഡനക്കേസിൽ അറസ്റ്റിലായ കുറ്റിയിൽ താഴം സ്വദേശി ബീരാൻ കോയയാണ് മരിച്ചത്. പ്രതിയെ കഴിഞ്ഞ ദിവസമാണ് പന്തീരാങ്കാവ് പൊലീസ് പിടികൂടിയത്. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.