കോഴിക്കോട് : കൊളത്തറ റഹ്മാന്‍ ബസാറില്‍ ചെരുപ്പ് കടയിൽ തീപിടിത്തം. ബിനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയിലാണ് അഗ്‌നിബാധ. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം അപകട കാരണം എന്നാണ് പ്രഥമിക നിഗമനം.
കോഴിക്കോട് വന്‍ തീപിടിത്തം ; ലക്ഷങ്ങളുടെ നാശനഷ്‌ടം - കൊളത്തറ ചെരുപ്പ് കടയിൽ തീപിടിത്തം
ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
കോഴിക്കോട് ചെരുപ്പ് കടയിൽ തീപിടിത്തം; തീ നിയന്ത്രണ വിധേയമാക്കി
ALSO READ:Guidelines For Vaccination | കൗമാരക്കാർക്ക് കൊവാക്‌സിന്‍ മാത്രം ; മാർഗനിർദേശം പുറത്തിറക്കി കേന്ദ്രം
ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായത്. തീ അണയ്ക്കാന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറ് ഫയര്‍ എഞ്ചിനുകൾ എത്തി. പുലര്‍ച്ചെ രണ്ടരയ്ക്ക് ആരംഭിച്ച അഗ്നിബാധ ആറ് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്.
Last Updated : Dec 28, 2021, 10:28 AM IST