കേരളം

kerala

ETV Bharat / state

'മതത്തിൻ്റെ പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്നത് ശരിയല്ല'; കോഴിക്കോട് പതാകയുയര്‍ത്തി മന്ത്രി റിയാസ് - Kozhikode todays news

മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്‍റെ മുഖമുദ്രയെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്

മതത്തിൻ്റെ പേരിൽ പ്രശ്‌നങ്ങളെ സമീപിക്കരുതെന്ന് മന്ത്രി റിയാസ്  റിപ്പബ്ലിക് ദിനത്തില്‍ മന്ത്രി മുഹമ്മദ് റിയാസ്  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  Minister PA Muhammed riyas on Republic day  Kozhikode todays news  Republic day celebration in kozhikode
'മതത്തിൻ്റെ പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്നത് ശരിയല്ല'; കോഴിക്കോട് പതാകയുയര്‍ത്തി മന്ത്രി റിയാസ്

By

Published : Jan 26, 2022, 12:09 PM IST

കോഴിക്കോട്:രാജ്യത്തിന്‍റെ 73-ാമത് റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് വിക്രം മൈതാനത്ത് പാതക ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷതയാണ് നമ്മുടെ രാജ്യത്തിന്‍റെ മുഖമുദ്ര. ജാതിയുടെയും മതത്തിൻ്റെയും പേരിൽ പ്രശ്‌നങ്ങളെ സമീപിക്കുന്ന പ്രവണത ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

റിപ്പബ്ലിക് ദിനത്തില്‍ കോഴിക്കോട് വിക്രം മൈതാനത്ത് പാതക ഉയർത്തി മന്ത്രി മുഹമ്മദ് റിയാസ്.

ALSO READ:പണി പൂർത്തിയായില്ല; പന്നിയങ്കരയിൽ ടോൾ പിരിക്കാൻ അനുമതി തേടി കരാർ കമ്പനി

മതനിരപേക്ഷത മൂല്യങ്ങൾ ഉയർത്തി പിടിക്കണം. സാധാരണക്കാരിലാണ് സർക്കാരിന്‍റെ വിശ്വാസം. സ്വാതന്ത്ര്യ സമര ബിംബങ്ങൾ മാറ്റി ചില ബിംബങ്ങളെ പ്രതിഷ്‌ഠിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. കൊവിഡ് മഹാമാരിക്കെതിരായി ഒറ്റക്കെട്ടായി പ്രവർത്തിക്കാമെന്നും മന്ത്രി റിയാസ് കോഴിക്കോട് പറഞ്ഞു.

ABOUT THE AUTHOR

...view details