കേരളം

kerala

ETV Bharat / state

കോഴിക്കോട് 842 പേർക്ക് കൊവിഡ് - കേരളാ കൊവിഡ് കണക്കുകൾ

819 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്

kerala covid update  covid19  kozhikode covid update  കോഴിക്കോട് കൊവിഡ് കണക്കുകൾ  കേരളാ കൊവിഡ് കണക്കുകൾ  കൊവിഡ്19
കോഴിക്കോട് 842 പേർക്ക് കൊവിഡ്

By

Published : Nov 3, 2020, 6:46 PM IST

കോഴിക്കോട്:ജില്ലയില്‍ ഇന്ന് 842 കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. വിദേശത്ത് നിന്ന് എത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ട് ‌പേര്‍ക്കും കൊവിഡ് പോസിറ്റീവായി. 20 പേരുടെ ഉറവിടം വ്യക്തമല്ല. 819 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 8994 പേരെ പരിശോധനക്ക് വിധേയരാക്കി. 922 പേര്‍ രോഗമുക്തരായി. ജില്ലയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 8995 ആയി.

ABOUT THE AUTHOR

...view details