കോഴിക്കോട്: ജില്ലയിൽ മഴ കനക്കുന്നു. ഇന്ന്(31.08.2022) ഉച്ചയ്‌ക്ക് ശേഷം തുടങ്ങിയ മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്.
കോഴിക്കോട് കനത്ത മഴ; ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളം
കോഴിക്കോട്: ജില്ലയിൽ മഴ കനക്കുന്നു. ഇന്ന്(31.08.2022) ഉച്ചയ്‌ക്ക് ശേഷം തുടങ്ങിയ മഴ വീണ്ടും ശക്തി പ്രാപിക്കുകയാണ്. കോഴിക്കോട് നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടും രൂക്ഷമാണ്.
താമരശ്ശേരി മേഖലയിലാണ് കനത്ത മഴ. ഇതേത്തുടര്‍ന്ന് ദേശീയ പാതയില്‍ ഉള്‍പ്പെടെ വെള്ളം കയറി. പലയിടങ്ങളിലും നേരിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നു.