കോഴിക്കോട് റെയിൽവെ പാളത്തിൽ വിള്ളൽ - റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കടലുണ്ടിക്കും മണ്ണൂർ റെയിൽവെ ഗേറ്റിനും ഇടയിലുള്ള റെയിൽ പാളത്തിലാണ് വിള്ളൽ കണ്ടെത്തിയത്.
![കോഴിക്കോട് റെയിൽവെ പാളത്തിൽ വിള്ളൽ kozhikode rail rail rupture kozhikode റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു കോഴിക്കോട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11480908-1052-11480908-1618976372858.jpg)
റെയിൽ പാളത്തിൽ വിള്ളൽ; ട്രെയിൻ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: കടലുണ്ടിക്കും മണ്ണൂർ റെയിൽവെ ഗേറ്റിനും ഇടയിലുള്ള റെയിൽ പാളത്തിൽ വിള്ളൽ. രാവിലെ 7 മണിയോടെ പ്രദേശവാസികളാണ് വിള്ളൽ കണ്ടെത്തിയത്. വിവരമറിഞ്ഞതിനെതുടർന്ന് പൊലീസും റെയിൽവേ എഞ്ചിനിയർമാരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതേതുടർന്ന് കോഴിക്കോട് ഷൊർണൂർ പാതയിലുണ്ടായ ട്രെയിൻ ഗതാഗതം തടസം പുനഃസ്ഥാപിച്ചു.