കോഴിക്കോട് സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്: പൊറ്റമ്മലിൽ സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. മർക്കസ് ഇന്‍റർനാഷണൽ സ്‌കൂളിന്‍റെ ബസാണ് ഇന്ന് ഉച്ചയോടെ അപടത്തിൽപ്പെട്ടത്. പൊറ്റമ്മൽ കുതിരവട്ടം റോഡില്‍ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർഥികൾക്ക് പരിക്കേറ്റിട്ടുണ്ട്.