കോഴിക്കോട്:ചിൽഡ്രൻസ് ഹോമിൽ നിന്ന് കടന്നുകളഞ്ഞ പെൺകുട്ടികളിൽ ഒരാൾ കൈ ഞരമ്പ് മുറിച്ചു. നിസാര പരിക്കുകളോടെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ശനിയാഴ്‌ച രാത്രി ചിൽഡ്രൻസ് ഹോമിൽ എത്തിച്ചിരുന്നു.
ചില്‍ഡ്രൻസ് ഹോം ചാടിയ പെണ്‍കുട്ടികളിലൊരാള്‍ കൈ ഞരമ്പ് മുറിച്ചു - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത
കുട്ടിയെ നിസാര പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
കാണാതായ പെണ്‍കുട്ടികളില്‍ ഒരാള്‍ കൈ ഞരമ്പ് മുറിച്ചു; കുട്ടി ആശുപത്രിയില്‍
ALSO READ:പെൺകുട്ടികൾ ചാടിപ്പോയ സംഭവം; ശിശുക്ഷേമ സമിതി അടിയന്തര യോഗം ചേരുന്നു
ആ സമയത്താണ് കൈ ഞരമ്പ് മുറിച്ചത്. ചിൽഡ്രൻസ് ഹോമിൽ തുടരാൻ താത്പര്യമില്ലെന്ന് പെൺകുട്ടികള്‍ അറിയിച്ചിരുന്നു. ഇതുപ്രകാരം സി.ഡബ്യു.സി അടിയന്തര യോഗ ചേർന്നു. പെൺകുട്ടികളെ തൃശൂരിലേക്ക് മാറ്റാനാണ് സാധ്യത.