കേരളം

kerala

ETV Bharat / state

തേനീച്ച കൃഷിയില്‍ 42 വർഷം ; ഇത് കുഞ്ഞി മുഹമ്മദ് മോഡല്‍ - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത

തേനീച്ച കൃഷിയിലേക്ക് ആളുകള്‍ കടന്നുവരാന്‍ മടിക്കുമ്പോഴാണ് കുഞ്ഞി മുഹമ്മദ് 42 വർഷം പൂര്‍ത്തിയാക്കുന്നത്

തേനീച്ച കൃഷി ചെയ്‌ത് കുഞ്ഞി മുഹമ്മദ്  കോഴിക്കോട് തിരുവമ്പാടി സ്വദേശി കുഞ്ഞിമുഹമ്മദ്  Kozhikode kunhi muhammed  bee farming of Kozhikode kunhi muhammed  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  kozhikode todays news
തേനീച്ച കൃഷിയില്‍ 42 വർഷം; ഇത് കുഞ്ഞി മുഹമ്മദ് മോഡല്‍

By

Published : Dec 12, 2021, 3:54 PM IST

കോഴിക്കോട് :തേനീച്ചകളെ വളര്‍ത്തുന്നവര്‍ ഇപ്പോള്‍ വിരളമാണ്. കൃഷി ചെയ്യാനും, പരിപാലിക്കാനുമുള്ള ബുദ്ധിമുട്ടും, ലാഭമില്ലാത്തതുമാണ് പലരും ഈ രംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നത്. എന്നാൽ, 42 വർഷമായി തേനീച്ച കൃഷികൊണ്ട് ജീവിക്കുകയാണ് തിരുവമ്പാടി സ്വദേശി കുഞ്ഞിമുഹമ്മദ്.

തേനീച്ച കൃഷിയില്‍ വിജയ ഗാഥയുമായി കോഴിക്കോട്ടെ കുഞ്ഞി മുഹമ്മദ്.

ALSO READ:മരമുത്തശ്ശിയുടെ ആയുസ് നീട്ടികിട്ടി, നന്ദി അറിയിച്ച് നാട്ടുകാർ

രണ്ടുതരം തേനീച്ചകളെയാണ് ഇദ്ദേഹം കൃഷി ചെയ്യുന്നത്. ഒന്ന് ചെറുതേനിന് വേണ്ടി വളർത്തുന്നവയും, മറ്റേത് ഇന്ത്യയിൽ മാത്രം കണ്ടുവരുന്ന എപ്പിസ് ഇൻഡിക്ക എന്ന വിഭാഗത്തിൽപ്പെടുന്നവയും. ഭാര്യയും മൂന്ന് കുട്ടികളും പിന്തുണയുമായി ഇദ്ദേഹത്തിനൊപ്പമുണ്ട്. ഈ കൃഷിയിൽ നിന്ന് കിട്ടുന്ന വരുമാനത്തിനപ്പുറം കുഞ്ഞി മുഹമ്മദ് ആഗ്രഹിക്കുന്നത് മാനസിക സംതൃപ്‌തിയാണ്.

ABOUT THE AUTHOR

...view details