കോഴിക്കോട്:കോതി മാലിന്യ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധം. പ്ലാന്‍റിന്‍റെ നിര്‍മാണ പ്രവര്‍ത്തനം നാട്ടുകാര്‍ തടഞ്ഞു. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഉപരോധിച്ചു. നിലവില്‍ സംഘര്‍ഷാവസ്ഥയില്ലെങ്കിലും മേഖലയില്‍ പൊലീസ് സുരക്ഷ തുടരുകയാണ്.
കോതി മാലിന്യ പ്ലാന്‍റ് ; പ്രതിഷേധം തുടരുന്നു, പിന്തുണയുമായി യുഡിഎഫ് - kerala news updates
കോഴിക്കോട് കോതി മാലിന്യ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍
കോതി മാലിന്യ പ്ലാന്‍റ് നിര്‍മാണം; പ്രതിഷേധം തുടരുന്നു; പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്
മാലിന്യ പ്ലാന്‍റിനെതിരെയുള്ള സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യു ഡി എഫ് കൗൺസിലർമാർ കോർപ്പറേഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തുകയാണ്.