കേരളം

kerala

ETV Bharat / state

കോഴിക്കോട് കനത്ത മഴ: വിവിധയിടങ്ങളില്‍ വെള്ളക്കെട്ട്, ഉരുൾപൊട്ടൽ ഭീഷണിയില്‍ മലയോര മേഖല - waterlogged several places in Kozhikode during rain

ശക്തമായ മഴയെ തുടര്‍ന്ന് തിരുവമ്പാടിയിൽ ചൊവ്വാഴ്‌ച പുലര്‍ച്ചെ വീട് തകർന്നു

Intense rain in kozhikode  കോഴിക്കോട് കനത്ത മഴ  കോഴിക്കോട് കനത്ത മഴയില്‍ വിവിയിടങ്ങളില്‍ വെള്ളക്കെട്ട്  കോഴിക്കോട് മഴ കനത്തതോടെ ഉരുൾപൊട്ടൽ ഭീഷണി  waterlogged several places in Kozhikode during rain
കോഴിക്കോട് കനത്ത മഴ: വിവിയിടങ്ങളില്‍ വെള്ളക്കെട്ട്, ഉരുൾപൊട്ടൽ ഭീഷണിയില്‍ മലയോരമേഖല

By

Published : Jul 5, 2022, 4:15 PM IST

കോഴിക്കോട്: ജില്ലയിൽ മഴ കനത്തതോടെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം. നഗരത്തിന് പുറമെ നിരവധി മലയോര മേഖലയിലും പ്രശ്‌നം രൂക്ഷമാണ്. നിലവിൽ ചില മലയോര മേഖല ഉരുൾപൊട്ടൽ ഭീഷണിയിലാണ്.

ജില്ലയിൽ മഴ കനത്തതോടെ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷം

തിരുവമ്പാടിയിൽ ശക്തമായ മഴയിൽ വീട് തകർന്നു. താഴെ തിരുവമ്പാടി, കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. ചൊവ്വാഴ്‌ച പുലർച്ചയാണ് സംഭവം.

ABOUT THE AUTHOR

...view details