കോഴിക്കോട്:കക്കാടംപൊയിലിലെ വീട്ടുമുറ്റത്ത് പുലിയുടെ സാന്നിധ്യം. വാളംതോട് ഒറ്റതെങ്ങുങ്കൽ മാത്യുവിന്‍റെ വീട്ടുമുറ്റത്താണ് ഞായറാഴ്ച രാത്രി പുലിയിറങ്ങിയത്. നായകളെ ഓടിച്ചാണ് പുലി ഇവിടേക്ക് എത്തിയത്.
കോഴിക്കോട് വീട്ടുമുറ്റത്ത് പുലിയിറങ്ങി; സി.സി.ടി.വി ദൃശ്യം - kozhikode todays news
കക്കാടംപൊയിലിലെ ഒറ്റതെങ്ങുങ്കൽ മാത്യുവിന്‍റെ വീട്ടുമുറ്റത്താണ് പുലിയിറങ്ങിയത്
കോഴിക്കോട് വീട്ടുമുറ്റത്ത് പുലിയിറങ്ങി; സി.സി.ടി.വി ദൃശ്യം
ALSO READ:നിയമസഭ കയ്യാങ്കളി കേസ്: മന്ത്രി ശിവൻകുട്ടി അടക്കമുള്ളവര്‍ നാളെ ഹാജരാകും
വിനോദ സഞ്ചാര കേന്ദ്രമായ ഇവിടെ നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. സംഭവമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ പുലിയ്‌ക്കായുള്ള തെരച്ചിൽ ഊർജിതമാക്കി.