കോഴിക്കോട്:പ്രൊഫഷണൽ കൊറിയർ സെന്‍റര്‍ വഴി ലഹരി കടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. ചെറുവണ്ണൂർ കുണ്ടായിത്തോട് സ്വദേശി സൽമാൻ ഫാരീസിനെയാണ് (25) സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് അറസ്റ്റുചെയ്‌തത്. 10 ഗ്രാം എംഡിഎംഎയും 350 എൽഎസ്‌ഡി സ്റ്റാമ്പുകളുമാണ് പിടിച്ചെടുത്തത്.
കോഴിക്കോട് കൊറിയർ സെന്‍റര്‍ വഴി ലഹരിക്കടത്ത്; 25കാരന്‍ പിടിയില്‍ - Kozhikode todays news
സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ പരിശോധനയിലാണ് 10 ഗ്രാം എംഡിഎംഎയും 350 എൽഎസ്‌ഡി സ്റ്റാമ്പും പിടിച്ചെടുത്തത്
കൊറിയർ സെന്‍റര്‍ വഴി ലഹരിക്കടത്ത്; 10 ഗ്രാം എംഡിഎംഎയും 350 എൽഎസ്‌ഡി സ്റ്റാമ്പും പിടിച്ചെടുത്തു
കോഴിക്കോട്അരവിന്ദ് ഘോഷ് റോഡിലുള്ള കൊറിയർ സെൻ്ററിൽ ലഹരി അടങ്ങിയ ബോക്‌സ് കൈപ്പറ്റാൻ എത്തിയപ്പാഴാണ് എക്‌സൈസ് നടപടി. മയക്കുമരുന്ന് അയച്ചുനല്‍കിയ സംഘത്തിനായി അന്വേഷണം ഊര്‍ജിതമാണ്.
Last Updated : Nov 21, 2022, 6:53 PM IST