കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ പുതിയ കണ്ടെയ്‌ന്‍മെന്‍റ് സോണുകൾ.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്: വാർഡ് 6 – ഓമശ്ശേരി ഈസ്റ്റ് വാർഡ് 15 – പുത്തൂർ വാർഡ് 17 – മാങ്ങാട് ഈസ്റ്റ്.
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്: വാർഡ് 1 – പാതിരിപറ്റ വെസ്റ്റ് വാർഡ് 2 – പാതിരിപറ്റ ഈസ്റ്റ് വാർഡ് 3 – പിലാച്ചേരി വാർഡ് 9 – കക്കട്ടിൽ സൗത്ത് വാർഡ് 11 – കക്കട്ടിൽ നോർത്ത് വാർഡ് 12 – ഒതയോത്ത് വാർഡ് 13 – കണ്ടുകടവ്.