കോഴിക്കോട് : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാളെ (ആഗസ്റ്റ് 3) കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചു. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 2,3,4 തിയ്യതികളില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യവും ജില്ലയില്‍ തുടരുന്ന ശക്തമായ മഴയും കണക്കിലെടുത്താണ് തീരുമാനം.
കനത്ത മഴ ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി - heavy rainfall in kozhikode
അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ നിര്‍ദേശം കൂടി കണക്കിലെടുത്താണ് തീരുമാനം
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്‌ച അവധി