കോഴിക്കോട് വാഹനാപകടത്തിൽ രണ്ട് മരണം - മുക്കം
കീഴുപ്പറമ്പ് പഴമ്പറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സിഎൻ ജമാൽ എന്നിവരാണ് മരിച്ചത്.
kozhikode Bike accident
കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വാഹനാപകടത്തിൽ രണ്ട് മരണം. ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു പേർ മരിച്ചു. കീഴുപ്പറമ്പ് പഴമ്പറമ്പ് സ്വദേശികളായ മുഹമ്മദ് കുട്ടി, സിഎൻ ജമാൽ എന്നിവരാണ് മരിച്ചത്.
Last Updated : Mar 4, 2021, 6:53 PM IST