കോഴിക്കോട്:ആയുർവേദ ഡോക്‌ടറായ യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുത്തഞ്ചേരി കവിടുകണ്ടിയിൽ രാജന്‍റെ മകൾ അശ്വതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു.
ആയുർവേദ ഡോക്‌ടറായ യുവതി തൂങ്ങിമരിച്ച നിലയിൽ - തൂങ്ങിമരണം
പുത്തഞ്ചേരി കവിടുകണ്ടിയിൽ അശ്വിതിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 26 വയസായിരുന്നു.
ആയുർവേദ ഡോക്‌ടറായ യുവതി തൂങ്ങിമരിച്ച നിലയിൽ
എറണാകുളം സ്വദേശി ദീപകാണ് ഭർത്താവ്. ഇവർക്ക് രണ്ടുവയസുള്ള മകനുണ്ട്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
ALSO READ:ചന്ദ്രികയ്ക്ക് വേണ്ടി പിരിച്ച കോടികൾ കാണാനില്ലെന്ന് ജീവനക്കാർ