മദ്യക്കുപ്പികളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക് - പരുക്ക്
മദ്യക്കുപ്പികളുമായി വന്ന ലോറി കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കൊക്കയിലേക്ക് മറിഞ്ഞ് അപകടം, ഡ്രൈവര്‍ക്ക് പരിക്ക്
മദ്യക്കുപ്പികളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരുക്ക്
കോഴിക്കോട്: താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഉച്ചക്ക് 2:10 ഓടെ മദ്യക്കുപ്പികളുമായി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ലോറി ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.