കേരളം

kerala

ETV Bharat / state

കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ് - പന്നിയെ ലക്ഷ്യംവച്ചുള്ള വെടി

കോഴിക്കോട് അടിവാരത്ത് തരിയോട് മുക്കിലെ വീടിനുനേരെയാണ് വെടിവയ്‌പ്പ്

Firing  Firing against home  Kozhikkode  Kozhikkode News  Adivaram  വെടിവയ്‌പ്പ്  കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ്  കോഴിക്കോട് അടിവാരത്ത്  കോഴിക്കോട്  തരിയോട്  വെടിവയ്‌പ്പില്‍  പന്നിയെ ലക്ഷ്യംവച്ചുള്ള വെടി  പന്നി
കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ്

By

Published : Sep 15, 2022, 5:10 PM IST

കോഴിക്കോട്:അടിവാരത്ത് വീടിനു നേരെ വെടിവയ്‌പ്പ്. അടിവാരം തരിയോട് മുക്കിലെ പുത്തൻപുരയിൽ മണിയുടെ വീടിനുനേരെയാണ് വെടിവയ്‌പ്പുണ്ടായത്. വെടിവയ്‌പ്പില്‍ ചുമരിലും തൂണിലും വെടിയുണ്ടയേറ്റിട്ടുണ്ട്. പന്നിയെ ലക്ഷ്യംവച്ചുള്ള വെടി മാറി കൊണ്ടതാകാം എന്നാണ് സംശയം.

കോഴിക്കോട് വീടിനു നേരെ വെടിവയ്‌പ്പ്

ABOUT THE AUTHOR

...view details