കേരളം

kerala

ETV Bharat / state

കോഴിക്കോട് 522 പേര്‍ക്ക് കൊവിഡ് - കോഴിക്കോട് കൊവിഡ്

വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.

Kozhikkod covid update  Calicut covid  കോഴിക്കോട്  കോഴിക്കോട് കൊവിഡ്  കോഴിക്കോട് കൊവിഡ് പോസിറ്റീവ്
കോഴിക്കോട് 522 പേര്‍ക്ക് കൊവിഡ്

By

Published : Dec 26, 2020, 7:17 PM IST

കോഴിക്കോട്:ജില്ലയില്‍ 522 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴു പേര്‍ക്കുമാണ് പോസിറ്റീവായത്.

23 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 488 പേര്‍ക്കാണ് രോഗം ബാധിച്ചത്. 4229 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 356 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

ABOUT THE AUTHOR

...view details