കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. ദേശീയപാതയില്‍ പൊയില്‍ക്കാവില്‍ വച്ച് കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ സഞ്ചരിച്ചിരുന്നു കണ്ണൂര്‍ ചക്കരക്കല്ല് സ്വദേശികളായ ശരത്ത്, നിജീഷ് എന്നിവരാണ് മരിച്ചത്.
കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം: രണ്ട് പേര്‍ മരിച്ചു - കൊയിലാണ്ടി വാഹനാപകടം
പൊയില്‍ക്കാവില്‍ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്
കൊയിലാണ്ടി ദേശീയപാതയില്‍ വാഹനാപകടം: രണ്ട് പേര്‍ മരണപ്പെട്ടു
വെള്ളിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അപകടം നടന്നത്. മണ്‍കട്ടയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മറ്റ് രണ്ട് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്.
Last Updated : May 27, 2022, 9:18 AM IST