കേരളം

kerala

ETV Bharat / state

കൂടത്തായി കൊലപാതകം; തെളിവെടുപ്പ് ഇന്ന് - കൂടത്തായി കൊലപാതകം

ഇന്ന് അതിരാവിലെ തെളിവെടുപ്പ് നടത്തുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ജോളിക്ക് പുറമെ മാത്യു, പ്രജുകുമാര്‍ എന്നിവരെയും പൊലീസ് ഇന്നലെ ചോദ്യം ചെയ്‌തിരുന്നു.

കൂടത്തായി കൊലപാതകം; തെളിവെടുപ്പ് ഇന്ന്

By

Published : Oct 11, 2019, 2:39 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസിലെ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും.അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. കേസില്‍ ജോളിയടക്കമുള്ള മൂന്നുപ്രതികളെയും പൊലീസ് ഇന്നലെ പ്രത്യേകം ചോദ്യം ചെയ്‌തിരുന്നു. ജോളിക്ക് പുറമെ മാത്യു, പ്രജുകുമാര്‍ എന്നിവരെ വടകര റൂറല്‍ എസ്‍പിയുടെ ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്‌തത്. ചോദ്യം ചെയ്യലിന് ശേഷം ജോളിയെ വടകര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. വടകര പൊലീസ് സ്റ്റേഷൻ സെല്ലിലാണ് ഇവരെ പാർപ്പിച്ചത്. നാല് വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് ജോളിക്ക് കാവൽ നിൽക്കുന്നത്.

ABOUT THE AUTHOR

...view details