കോഴിക്കോട്: കെ എം ഷാജി എം.എല്‍.എയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട്ടെ നോർത്ത് സോൺ ഓഫീസിലാണ് ചോദ്യം ചെയ്യൽ.
പ്ലസ്ടു കോഴക്കേസില്‍ കെ.എം.ഷാജിയെ ഇ.ഡി. ചോദ്യം ചെയ്യുന്നു - ED investigation on KM Shaji
സംസ്ഥാന വിജിലൻസിൻ്റെ അന്വേഷണവും ഈ വിഷയങ്ങളില്‍ അനുബന്ധമായി നടക്കുന്നുണ്ട്
കെ എം ഷാജിയെ ഇഡി ചോദ്യംചെയ്യുന്നു
പ്ലസ്ടു കോഴ്സ് അനുവദിക്കാനായി കെ എം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം കോഴ വാങ്ങിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ ഇത് വ്യക്തമായെന്ന് വിജിലൻസ് എഫ്ഐആർ നല്‍കിയിരുന്നു. സംസ്ഥാന വിജിലൻസിൻ്റെ അന്വേഷണവും ഈ വിഷയങ്ങളില്‍ അനുബന്ധമായി നടക്കുന്നുണ്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു.