കേരളം

kerala

By

Published : Mar 19, 2021, 3:33 PM IST

Updated : Mar 19, 2021, 4:09 PM IST

ETV Bharat / state

കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

എം.പി എം.കെ രാഘവൻ, കെ.സി അബു, പി.എം കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു  കെ.എം അഭിജിത്ത്  കോഴിക്കോട് നോർത്ത്  യു.ഡി.എഫ്  നാമനിർദ്ദേശ പത്രിക  KM Abijith nomination papers  KM Abijith submitted nomination papers  KM Abijith  kozhikode  udf
കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സബ് കലക്‌ടർ പ്രിയങ്ക ജി ഐ.എ.എസിന് മുൻപാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. എം.പി എം.കെ രാഘവൻ, കെ.സി അബു, പി.എം കോയ എന്നിവർ ഒപ്പമുണ്ടായിരുന്നു.

കെ.എം അഭിജിത്ത് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Last Updated : Mar 19, 2021, 4:09 PM IST

ABOUT THE AUTHOR

...view details