കൊവിഡ് അവലോകനം; സർവ്വകക്ഷി യോഗം ആരംഭിച്ചു - കോഴിക്കോട്
കൊവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയിലെ സാഹചര്യങ്ങൾ യോഗം വിലയിരുത്തും
![കൊവിഡ് അവലോകനം; സർവ്വകക്ഷി യോഗം ആരംഭിച്ചു kl_kkd_27_02_all_party_meet_7203295 covid കൊവിഡ് അവലോകനം; സർവ്വകക്ഷി യോഗം ആരംഭിച്ചു കോഴിക്കോട് കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11553618-558-11553618-1619508673960.jpg)
കൊവിഡ് അവലോകനം; സർവ്വകക്ഷി യോഗം ആരംഭിച്ചു
കോഴിക്കോട്: ജില്ലയിലെ കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള സർവ്വകക്ഷി യോഗം ആരംഭിച്ചു.തിരുവനന്തപുരത്ത് നിന്ന് മന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം നടക്കുന്നത്. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. അതിതീവ്ര കൊവിഡ് വ്യാപനം തുടരുന്ന ജില്ലയിൽ എന്തൊക്കെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് യോഗം വിലയിരുത്തും.