കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്. കർണാടക സ്റ്റേറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടം നടന്നത്.
തെന്നിമാറിയത് വൻ ദുരന്തം: താമരശ്ശേരി ചുരത്തിൽ കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽ പെട്ടു - sleeper bus accident thamarassery
കോഴിക്കോട്ടേയ്‌ക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ഏഴാം വളവിൽ നിന്ന് തെന്നിമാറുകയായിരുന്നു
തെന്നിമാറിയത് വൻ ദുരന്തം: താമരശ്ശേരി ചുരത്തിൽ കർണാടക സ്റ്റേറ്റ് ബസ് അപകടത്തിൽപ്പെട്ടു
കോഴിക്കോട്ടേയ്‌ക്ക് വരികയായിരുന്ന സ്ലീപ്പർ ബസ് ഏഴാം വളവിൽ നിന്ന് തെന്നിമാറുകയായിരുന്നു. അപകടത്തിൽ യാത്രക്കാർ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
Last Updated : Oct 31, 2022, 9:39 AM IST