കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്‌തികരം - മർക്കസ് നോളജ് സിറ്റി
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മകൻ അബ്‌ദുൾ ഹകിം അസ്ഹരി.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്‌തികരം
കോഴിക്കോട്:രക്തസമ്മർദത്തെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്‌തികരമെന്ന് മകനും മർക്കസ് നോളജ് സിറ്റി എംഡിയുമായ അബ്‌ദുൽ ഹകിം അസ്ഹരി. വിദഗ്‌ധ ഡോക്‌ടർമാരുടെ നിരീക്ഷണം തുടരുകയാണ്. ഇന്ന്(14-10-2022) രാവിലെയും അദ്ദേഹവുമായി സംസാരിച്ചു. വൈകാതെ ആശുപത്രി വിടാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസ്ഹരി കോഴിക്കോട് പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആരോഗ്യനില തൃപ്‌തികരം