കോഴിക്കോട് :PT Thomas | പി.ടി തോമസിന്‍റേത് അപ്രതീക്ഷിത വിയോഗമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ. ഉറച്ച നിലപാടുകള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഭാഗമായിരുന്നു. ധീരനായ നേതാവിനെയാണ് നഷ്‌ടമായിരിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
PT Thomas | നഷ്ടമായത് ഉറച്ച നിലപാടുകളുള്ള ധീര നേതാവിനെയെന്ന് കെ സുധാകരൻ - പി.ടി തോമസ് ധീരനായ നേതാവ്, കെ സുധാകരന്‍
പി ടി തോമസിന്‍റെ വിയോഗം കോണ്‍ഗ്രസ് രാഷ്ട്രീയത്തിലുണ്ടാക്കുന്നത് വലിയ വിടവെന്ന് കെ.പി.സി.സി പ്രസിഡന്‍റ്
PT Thomas: നഷ്ടമായത് വിശ്വസ്‌തനായ സഹപ്രവര്‍ത്തകനെ: കെ സുധാകരൻ
കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വലിയ വിടവാണ് പി ടി തോമസിന്‍റെ വിയോഗം തീര്‍ത്തിരിക്കുന്നത്. നഷ്‌ടപ്പെട്ടത് വിശ്വസ്‌തനായ സഹപ്രവര്‍ത്തകനെയാണ്. അദ്ദേഹത്തെ കാണാൻ വെല്ലൂരില്‍ പോകാനിരുന്നതാണ്. പക്ഷേ സാധിച്ചില്ല. ബന്ധുക്കളടക്കമുള്ളവരുടെ കണ്ണീരിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.