കോഴിക്കോട്: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ. ഗ്രൂപ്പില്ലാത്ത കാലമാണ് വരുന്നതെന്നും മുരളീധരൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ പരാമർശം സുധാകരനെ വേദനിപ്പിച്ചു.
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ - കോൺഗ്രസിൽ ഗ്രൂപ്പുകൾ
സുധാകരൻ ഡയറി ഉയർത്തിക്കാട്ടിയതിൽ തെറ്റില്ലെന്നും മുരളീധരൻ.
![കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ k muraleedharan dcc president list controversy കെ. മുരളീധരൻ കോൺഗ്രസിൽ ഗ്രൂപ്പുകൾ ഡിസിസി പ്രസിഡന്‍റ് വിവാദം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12915676-thumbnail-3x2-murali.jpg)
കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ
Also Read:ഡിസിസി പ്രസിഡൻ്റ് പട്ടിക : വിവാദമുണ്ടാക്കിയല്ല അഭിപ്രായം പറയേണ്ടതെന്ന് തിരുവഞ്ചൂർ
അതുകൊണ്ടാണ് സുധാകരൻ ഡയറി ഉയർത്തി കാണിച്ചതെന്നും അതിൽ തെറ്റില്ലെന്നും മുരളീധരൻ പറഞ്ഞു. എല്ലാവരുടേയും നിർദ്ദേശം കേട്ടാണ് ഡിസിസി പ്രസിഡന്‍റുമാരെ നിയമിച്ചതെന്നും മുരളീധരൻ പറഞ്ഞു.
ഡിസിസി പ്രസിഡന്‍റ് വിഷയത്തിൽ പ്രതികരിച്ച് കെ മുരളീധരൻ
Last Updated : Aug 30, 2021, 12:21 PM IST