കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ.മുരളീധരൻ എംപി. കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധന. വേണ്ടി വന്നാൽ ഇതിനെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധനവെന്ന് കെ.മുരളീധരൻ എംപി - fuel price hike is more dangerous than covid
വേണ്ടി വന്നാൽ ഇതിനെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും കെ.മുരളീധരൻ എംപി
കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധനവെന്ന് കെ.മുരളീധരൻ എംപി
also read:മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞ് തീവ്രപരിചരണത്തില്‍
പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.