കേരളം

kerala

ETV Bharat / state

ഇടതുപക്ഷവുമായി സഹകരിക്കാൻ ജനതാദള്‍ യുണൈറ്റഡ് - ഇടതുപക്ഷ ജനാധിപത്യ മുന്നണി

ജനതാദൾ യുണൈറ്റഡ് കേരള ഘടകം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാന്‍ ധാരണ. നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും.

Janata Dal United Kerala unit has agreed to work with LDF  Janata Dal United  LDF  ജനതാദള്‍ യുണൈറ്റഡ് ഇടതുപക്ഷത്തിനൊപ്പം  ജനതാദള്‍ യുണൈറ്റഡ്  ജനതാദൾ യുണൈറ്റഡ് കേരള ഘടകം  ഇടതുപക്ഷ ജനാധിപത്യ മുന്നണി  എ.എസ് രാധാകൃഷ്ണൻ
ജനതാദള്‍ യുണൈറ്റഡ് ഇടതുപക്ഷത്തിനൊപ്പം

By

Published : Feb 22, 2021, 2:00 PM IST

കോഴിക്കോട്: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതായി ജനതാദൾ യുണൈറ്റഡ് കേരള ഘടകം. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സ്വാധീനമുള്ള എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുമെന്ന് ജനതാദൾ യുണൈറ്റഡ് സംസ്ഥാന പ്രസിഡണ്ട് എ.എസ് രാധാകൃഷ്ണൻ കോഴിക്കോട് നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ABOUT THE AUTHOR

...view details