കോഴിക്കോട്:കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീ പുറത്ത് കടന്നത് ചുമര് തുരന്ന്. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇവർക്കൊപ്പം ഒരു പുരുഷനും പുറത്ത് ചാടിയിരുന്നു.
സ്ത്രീ മാനസികാരോഗ്യ കേന്ദ്രം ചാടിയത് ചുമര്‍ തുരന്ന്; സുരക്ഷ വീഴ്ചയെന്ന് സൂചന - മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ചാടിപ്പോയി
കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡിൽ നിന്നാണ് ഇവർ രക്ഷപ്പെട്ടത്. ഇവർക്കൊപ്പം ഒരു പുരുഷനും പുറത്ത് ചാടിയിരുന്നു. കൊലപാതകം നടന്ന് അന്വേഷണം നടക്കുന്നതിടെ ഉണ്ടായ സംഭവം വലിയ സുരക്ഷാ വീഴ്ചയാണ്.
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ സ്ത്രീ പുറത്ത് കടന്നത് ചുമര് തുരന്ന്
Also Read: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയായ യുവതി മരിച്ച നിലയിൽ
കൊലപാതകം നടന്ന് അന്വേഷണം നടക്കുന്നതിടെ ഉണ്ടായ സംഭവം വലിയ സുരക്ഷ വീഴ്ചയായാണ് കരുതുന്നത്. കഴിഞ്ഞ ദിവസം കൊലപാതകം സംഭവിച്ച പശ്ചാത്തലത്തിൽ സെക്യൂരിറ്റി സംവിധാനം മെച്ചപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
Last Updated : Feb 14, 2022, 1:44 PM IST