കോഴിക്കോട്: ഇന്ത്യൻ നാഷണൽ ലീഗിലെ (INL) പ്രതിസന്ധി കുറച്ചു ദിവസങ്ങൾക്കുള്ളിൽ തീരുമെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. ചർച്ചകൾ പുരോഗമിക്കുകയാണെന്നും എല്ലാവരും സഹകരിച്ചാൽ ഒത്തുതീർപ്പ് ഉടൻ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
INL പ്രതിസന്ധി ഉടൻ തീരുമെന്ന് കാസിം ഇരിക്കൂർ - INL state general secretary
അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും INL സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ.
ഐഎൻഎൽ പ്രതിസന്ധി ഉടൻ തീരും, പ്രസിഡന്‍റ് അബ്‌ദുൽ വഹാബ്; കാസിം ഇരിക്കൂർ
അച്ചടക്ക നടപടി നേരിട്ടവരെ തിരിച്ചെടുക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും അബ്ദുല്‍ വഹാബിന് പ്രസിഡന്‍റ് സ്ഥാനം തന്നെ നൽകുമെന്നും കാസിം ഇരിക്കൂർ അറിയിച്ചു.