കോഴിക്കോട്: രാജ്യം 75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ കോഴിക്കോട് ജില്ലയിൽ വിപുലമായ പരിപാടികളാണ് നടന്നത്. കോഴിക്കോട് വെസ്റ്റ്‌ഹിൽ വിക്രം മൈതാനത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ദേശീയ പതാക ഉയർത്തി. വിവിധ കേഡറ്റുകൾ മാർച്ച് പാസ്റ്റ് നടത്തി.
സ്വാതന്ത്ര്യ ദിന ആഘോഷം, കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി - minister muhammed riyas
കോഴിക്കോട് വെസ്റ്റ്‌ഹിൽ വിക്രം മൈതാനത്ത് നടന്ന ആഘോഷ ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി. കലക്‌ടർ എൻ തേജ് ലോഹിത് റെഡി ആയിരുന്നു പരിപാടിക്ക് നേതൃത്വം നല്‍കി. വിവിധ കേഡറ്റുകളുടെ മാർച്ച് പാസ്റ്റും ഉണ്ടായിരുന്നു
സ്വാതന്ത്ര്യ ദിന ആഘോഷം, കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസ് പതാക ഉയര്‍ത്തി
മന്ത്രി ഇവരില്‍ നിന്ന് സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് ജില്ല കലക്‌ടർ എൻ തേജ് ലോഹിത് റെഡി സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.
Also Read സംസ്ഥാനത്ത് സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം, പതാക ഉയര്‍ത്തി മുഖ്യമന്ത്രി