കേരളം

kerala

ETV Bharat / state

പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു - hunger strike

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിപാടി ഉദ്ഘാടനം ചെയ്‌തു.

m.k. muneer strike hunger strike kozhikode പൗരത്വ നിയമം എം.കെ. മുനീർ ഏകദിന ഉപവാസം hunger strike
പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു

By

Published : Jan 21, 2020, 12:03 PM IST

കോഴിക്കോട്: പൗരത്വ നിയമത്തിനെതിരെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഏകദിന ഉപവാസം നടത്തുന്നു. കോഴിക്കോട് കടപ്പുറത്ത് രാവിലെ ഒമ്പതിന് തുടങ്ങിയ ഉപവാസം രാത്രി ഒമ്പത് വരെ നീളും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്‌തു. യുഡിഎഫ് സംസ്ഥാന, ജില്ലാ നേതാക്കൾ സമരപന്തലിൽ എത്തി അഭിവാദ്യം ചെയ്യും.

പൗരത്വ നിയമം;എം.കെ. മുനീർ ഏകദിന ഉപവാസം ആരംഭിച്ചു

ABOUT THE AUTHOR

...view details