കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും - Kozhikode district
മണ്ണിടിച്ചിലിനെ തുടര്‍ന്ന് മുക്കം കൂടരഞ്ഞി റോഡിലെ ഗതാഗതം തടസപ്പെട്ടു
കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും
കോഴിക്കോട്:ജില്ലയിൽ ശക്തമായ മഴയും മണ്ണിടിച്ചിലും. കൂടരഞ്ഞി പൂവാറൻ തോട്ടിൽ മണ്ണിടിഞ്ഞ് മുക്കം കൂടരഞ്ഞി റോഡിലെ ഗതാഗതം തടസപ്പെട്ടു. മലയോര മേഖലയിലെ മുക്കം, താമരശ്ശേരി, തിരുവമ്പാടി, കൂടരഞ്ഞി, ആനക്കാംപൊയിൽ, കൂമ്പാറ, തോട്ടുമുക്കം എന്നീ ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടും അനുഭവപ്പെട്ടു.
Last Updated : Jul 7, 2020, 12:07 PM IST