കോഴിക്കോട് :തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ വെള്ളക്കെട്ട്. സമീപത്തെ കടകളിലേക്കും വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.
കോഴിക്കോട് കനത്ത മഴ ; നഗരത്തിൽ വെള്ളക്കെട്ട് - വെള്ളക്കെട്ട്
നഗരത്തിലെ നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയത പല തവണ ചൂണ്ടിക്കാട്ടിയിട്ടും കോർപ്പറേഷൻ നടപടി എടുക്കുന്നില്ലെന്ന് പരാതി
കോഴിക്കോട് കനത്ത മഴ; നഗരത്തിൽ വെള്ളക്കെട്ട്
Also Read: വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു ; വ്യാപക നാശനഷ്‌ടം
നഗരത്തിലെ നിർമാണ പ്രവൃത്തികളിലെ അശാസ്ത്രീയത പല തവണ ചൂണ്ടിക്കാണിച്ചിട്ടും കോർപ്പറേഷൻ നടപടി എടുക്കാത്തതിൽ വലിയ പരാതിയാണ് ഉയരുന്നത്. ഓവുചാലുകളിലേക്ക് വെള്ളം ഒഴുകി പോകേണ്ട വഴികളെല്ലാം അടഞ്ഞിരിക്കുകയാണ്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നഗരമേഖലയിലുള്ളവര്‍ ആശങ്കയിലാണ്.