കേരളം

kerala

ETV Bharat / state

കരിപ്പൂർ വിമാനത്തവളത്തില്‍ സ്വർണ വേട്ട - gold seized at karipur

50 ലക്ഷം രൂപ വിലയുള്ള 1.250 ഗ്രാം സ്വർണമാണ് പിടികൂടിയത്.

സ്വർണ വേട്ട  കരിപ്പൂരില്‍ സ്വർണ വേട്ട  gold seized at karipur  karipur airport
കരിപ്പൂർ വിമാനത്തവളത്തില്‍ സ്വർണ വേട്ട

By

Published : Feb 5, 2020, 12:45 AM IST

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ വേട്ട. 50 ലക്ഷം രൂപ വിലയുള്ള 1.250 ഗ്രാം സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി ഹംസ കോയയാണ് സ്വർണവുമായി പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയത്.

ABOUT THE AUTHOR

...view details