കേരളം

kerala

ETV Bharat / state

ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക് - കാരശേരി

കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചൊവ്വാഴ്‌ച രാത്രിയാണ് ചെന്നായയുടെ ആക്രമണം ഉണ്ടായത്

ചെന്നായയുടെ ആക്രമണം  wolf attack in kozhikode  ചെന്നായയുടെ ആക്രമണത്തിൽ പരിക്ക്  കാരശേരി  Four injured in wolf attack
ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

By

Published : Dec 2, 2020, 4:41 PM IST

കോഴിക്കോട്: ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്കേറ്റു. കാരശേരി പഞ്ചായത്തിലെ തോട്ടക്കാടിൽ ചൊവ്വാഴ്‌ച രാത്രിയാണ് ചെന്നായയുടെ ആക്രമണം ഉണ്ടായത്. മുണ്ടയിൽ മാണി, വടക്കേടത്ത് രാജു, കരിമ്പിൽ ബിനു, പാലകുളങ്ങര ശ്രീരാജ് എന്നിവർക്കാണ് പരിക്കേറ്റത്.

നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. രണ്ട് വർഷം മുമ്പ് ഈ പ്രദേശത്ത് ചെന്നായ്ക്കളെ കണ്ടതായും പിന്നീട് കാണാറില്ലെന്നും നാട്ടുകാർ പറയുന്നു. രാത്രി സമയത്ത് പ്രദേശവാസികൾ വലിയ ഭീതിയിലാണ് കഴിയുന്നത്.

ചെന്നായയുടെ ആക്രമണത്തിൽ നാലുപേർക്ക് പരിക്ക്

ABOUT THE AUTHOR

...view details