കോഴിക്കോട്: വർഷങ്ങളോളമായി പ്രതീക്ഷിച്ചിരുന്ന വിധിയാണ് വന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ കെ.കെ മുഹമ്മദ്.
വർഷങ്ങളമായി പ്രതീക്ഷിച്ചിരുന്ന വിധിയാണ് വന്നതെന്ന് കെ.കെ മുഹമ്മദ് - അയോധ്യ വിധി
ചരിത്ര വസ്‌തുതകളുടെയും ആർക്കിയോളജിക്കൽ വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരിലുള്ള വിധിയിലേക്ക് എത്തിച്ചേർന്നതെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഡെപ്യൂട്ടി ഡയറക്‌ടർ കെ.കെ. മുഹമ്മദ്
കെ.കെ.മുഹമ്മദ്
ചരിത്ര വസ്‌തുതകളുടെയും ആർക്കിയോളജിക്കൽ വസ്‌തുതകളുടെയും അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരിലുള്ള വിധിയിലേക്ക് എത്തിച്ചേർന്നത്. ആർക്കിയോളജിക്കൽ വസ്‌തുതകൾ എല്ലാം കോടതി അംഗീകരിച്ചിട്ടുമുണ്ട്. പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കാൻ എല്ലാവരും സഹായിക്കേണ്ടതുണ്ട്. അതിനായുള്ള നല്ല കാൽവയ്പ്പായി വിധിയെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.