കോഴിക്കോട്:കോഴിക്കോട് രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയിലാണ് അപകടം. പാലക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പുലർച്ചെ 4.45ഓടെ അപകടത്തിൽപ്പെട്ടത്.
രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു - lorry collided with a car
സാഹിർ, സുബൈർ, അസൈനാർ, നാസർ, ഷഹീർ എന്നിവരാണ് മരണമടഞ്ഞത്
രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
മരിച്ചവർ അഞ്ച് പേരും പുരുഷൻമാരാണ്. സാഹിർ, സുബൈർ, അസൈനാർ, നാസർ, ഷഹീർ എന്നിവരാണ് മരണമടഞ്ഞത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. എയർപോർട്ടിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം.
also read:ജയിച്ച ഇറ്റലിയും തോറ്റ വെയ്‌ല്‍സും പ്രീ ക്വാർട്ടറില്‍ !
Last Updated : Jun 21, 2021, 7:26 AM IST