കേരളം

kerala

ETV Bharat / state

ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടിത്തം: തീപിടിച്ചത് പ്ലാസ്റ്റിക് മാലിന്യത്തിന് - ഞെളിയം പറമ്പ്

ഞെളിയം പറമ്പിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷ സേനയെ വിവരം അറിച്ചത്.

Fire broke out at waste plant Njeliam Paramb  ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം വാർത്ത  ഞെളിയം പറമ്പ്  മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം
ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം: തീപിടിച്ചത് പ്ലാസ്റ്റിക് മാലിന്യത്തിന്

By

Published : Jun 6, 2021, 6:57 PM IST

കോഴിക്കോട്: ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടിത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. തീ അണക്കാന്‍ ശ്രമം തുടരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷ സേനയെ വിവരം അറിച്ചത്.

Read more: മാലിന്യം വെളിച്ചമായി മാറും: ഞെളിയൻ പറമ്പൊരു സുന്ദര ഭൂമിയാകും

കോഴിക്കോടിന്‍റെ മാലിന്യ തലസ്ഥാനമാണ് ഞെളിയൻ പറമ്പ്. 16 ഏക്കറില്‍ മാലിന്യം മാത്രമുള്ള ദുർഗന്ധ ഭൂമിയാണ് ഞെളിയം പറമ്പ്.

ABOUT THE AUTHOR

...view details