കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ - കേരള വാര്‍ത്തകള്‍

സംസ്ഥാനത്തെ നിലവിലെ സാമ്പത്തിക പ്രയാസങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാറിന്‍റെ നിലപാടുകളാണെന്ന് ധനമന്ത്രി

Clt  സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്ല  സാമ്പത്തിക പ്രതിസന്ധി  financial condition in kerala  kerala  kerala news updates  latest news in kerala  കോഴിക്കോട് വാര്‍ത്തകള്‍  ധനമന്ത്രി  കേരള വാര്‍ത്തകള്‍  kerala news updates
സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്ല; ധനമന്ത്രി

By

Published : Sep 13, 2022, 4:04 PM IST

കോഴിക്കോട്: സംസ്ഥാനത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിന് ശേഷവും ഖജനാവ് സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് നിലവില്‍ സാമ്പത്തിക പ്രതിസന്ധിയില്ല; ധനമന്ത്രി

വിഷയത്തില്‍ പ്രതിപക്ഷവും ഭരണ പക്ഷവും യോജിച്ച് തന്നെ ഇക്കാര്യത്തില്‍ നിയമസഭയില്‍ അഭിപ്രായം പറയേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details