കേരളം

kerala

ETV Bharat / state

ഊർക്കടവ് റഗുലേറ്റർ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുന്നു; മാവൂരിലെ കര്‍ഷകര്‍ ആശങ്കയില്‍ - Farmers in Mavoor

മാവൂർ പള്ളിയോൾ പാടത്തെ നെൽകൃഷിയാണ് വ്യാപകമായി നശിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കൃഷിയിടത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമാകുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു

Mavoor  ഊർക്കടവ് റഗുലേറ്റർ  മാവൂര്‍  മാവൂരിലെ കര്‍ഷകര്‍ ആശങ്കയില്‍  നെല്‍ പാടങ്ങള്‍  മാവൂരില്‍ കൃഷി നശിക്കുന്നു  Mavoor  Farmers in Mavoor  regulator's shutters
ഊർക്കടവ് റഗുലേറ്റർ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുന്നു: മാവൂരിലെ കര്‍ഷകര്‍ ആശങ്കയില്‍

By

Published : Feb 14, 2020, 12:25 PM IST

Updated : Feb 14, 2020, 12:59 PM IST

കോഴിക്കോട്:ഊർക്കടവ് റഗുലേറ്റർ ബ്രിഡ്‌ജിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുന്നതും താഴ്ത്തുന്നതും കൃഷി നാശത്തിന് കാരണമാകുന്നതായി പരാതി. മാവൂർ പള്ളിയോൾ പാടത്തെ നെൽകൃഷിയാണ് വ്യാപകമായി നശിക്കുന്നത്. മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത് കൃഷിയിടത്തില്‍ വെള്ളക്കെട്ടുണ്ടാകാന്‍ കാരണമാകുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു. വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാൻ സ്ഥാപിച്ച കൽപ്പള്ളിയിലെ പാലുമ്മൽ തോട്ടിലെ തടയണ പ്രവർത്തന രഹിതമല്ല. ഇത്തരത്തില്‍ കൃഷി നശിച്ചാല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ലെന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഊർക്കടവ് റഗുലേറ്റർ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ ഉയര്‍ത്തുന്നു; മാവൂരിലെ കര്‍ഷകര്‍ ആശങ്കയില്‍
Last Updated : Feb 14, 2020, 12:59 PM IST

ABOUT THE AUTHOR

...view details