കേരളം

kerala

ETV Bharat / state

വടകരയില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി - വടകര

മേമുണ്ട സ്വദേശി അഷ്റഫ് (35)നെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.

tobacco products  excise department  നിരോധിത പുകയില ഉൽപ്പനങ്ങൾ  വടകര എക്സൈസ് റെയ്ഞ്ച്  വടകര  കോഴിക്കോട്
വടകരയില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങര്‍ പിടികൂടി

By

Published : Dec 1, 2020, 9:40 PM IST

കോഴിക്കോട്: വടകരക്കടുത്ത് മേമുണ്ടയിൽ ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങളുമായി ഒരാൾ അറസ്റ്റിൽ. മേമുണ്ട സ്വദേശി അഷ്റഫ് (35)നെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്‌ടർ കെ.കെ.ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്‌തത്.

വടകരയില്‍ ഒരു ലക്ഷം രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

പൊതു വിപണിയില്‍ എകദേശം ഒരു ലക്ഷം രൂപ വില വരുന്ന ഹാന്‍സ്, കൂള്‍ തുടങ്ങി 2000 പാക്കറ്റ് പുകയിലഉൽപന്നങ്ങളാണ് പിടിച്ചെടുത്തത്.മംഗലാപുരത്ത് നിന്ന് എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ ഇയാൾ വടകരയിൽ ഹോൾസെയിലായി വിൽപന നടത്തുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details